എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം

ഷൊര്‍ണ്ണൂരിലെ എസ്എന്‍ കോളേജില്‍ പഠിക്കുന്നതിനിടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണത്തില്‍ മുഖത്തേറ്റ മുറിവുമായി ഇപ്പോഴും നടക്കുന്നയാളാണ് വികെ ശ്രീകണ്ഠന്‍. സോഡാ കുപ്പി തുളച്ചുകയറിയ കവിള്‍ പുറത്തുകാണാതിരിക്കാന്‍ വളര്‍ത്തിയ താടി ശ്രീകണ്ഠന്റെ ഐഡന്റിറ്റിയാണ് ഇന്ന്. ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിച്ചേ താടിയെടുക്കൂ എന്ന പ്രതിജ്ഞ നിറവേറ്റി മധുരപ്രതികാരത്തിനും ഒരുങ്ങുകയാണ് പാലക്കാടിന്റെ നിയുക്ത എംപി. വികെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം.
 

Video Top Stories