'കല്യാണി'നൊപ്പം മാളവിക, ചെറിയൊരു ട്വിസ്റ്റും; വീഡിയോ പങ്കുവച്ച് അനൂപ്

Published : Nov 29, 2020, 04:56 PM IST
'കല്യാണി'നൊപ്പം മാളവിക, ചെറിയൊരു ട്വിസ്റ്റും; വീഡിയോ പങ്കുവച്ച് അനൂപ്

Synopsis

സീതാകല്യാണത്തിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള, സ്നേഹനിധിയായ സഹോദരനും ഭർത്താവും ഒക്കെയാണ് 'കല്യാൺ' എന്ന കഥാപാത്രം. മികച്ച പ്രതികരണമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് പരമ്പര 'സീതാകല്യാണ'ത്തിലെ 'കല്യാണി'നെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകരുണ്ടാകില്ല. പാലക്കാട് സ്വദേശിയായ അനൂപ് കൃഷ്ണനാണ് കല്യാണിനെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ നായക വേഷത്തിലെത്തുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. പുറമെ ഷോർട്ട് ഫിലിമുകളടക്കമുള്ള സംരഭങ്ങളുമായും അനൂപ് എത്താറുണ്ട്.

ഇപ്പോഴിതാ നടിയും മോഡലും നർത്തകിയുമൊക്കെയായ മാളവിക ശ്രീനാഥിനൊപ്പമുള്ള ഒരു ചെറിയ ഷൂട്ടിങ് വീഡിയോ പങ്കുവച്ചരിക്കുകയാണ് താരം. കുസൃതിയും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. കാലാപാനി എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് അനൂപും മാളവികയും എത്തുന്നത്. 

സീതാകല്യാണത്തിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള,  സ്നേഹനിധിയായ സഹോദരനും ഭർത്താവും ഒക്കെയാണ് 'കല്യാൺ' എന്ന കഥാപാത്രം. മികച്ച പ്രതികരണമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

PREV
click me!

Recommended Stories

'4-ാം വയസിൽ ലൈം​ഗികാതിക്രമം, 18ൽ വിവാഹം, ഭർത്താവിന് പരസ്ത്രീ ബന്ധം, ​ഗർഭം അലസി'; കുടുംബം തകർത്തവൾ വിളികളോട് കെനീഷ
മക്കളേയും കൊണ്ട് കടത്തിണ്ണയിൽ, കാവലായ തെരുവ് നായകൾ, ഭിക്ഷ യാചിച്ച അമ്മ, അവരെ ഏറ്റെടുത്തൊരു അച്ഛൻ; ഇത് ​ഗം​ഗയുടെ ജീവിതം