അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് ​മനോഹരിയായി അഹാന, വീഡിയോ

Web Desk   | Asianet News
Published : Feb 06, 2021, 12:44 PM ISTUpdated : Feb 11, 2021, 05:06 PM IST
അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് ​മനോഹരിയായി അഹാന, വീഡിയോ

Synopsis

അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് ​ഗ്ലാമറസ്സായാണ് താരം പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അഹാനയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. 

അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് ​ഗ്ലാമറസ്സായാണ് താരം പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. കറുത്ത വേഷമണിഞ്ഞെത്തിയിരിക്കുന്ന താരത്തിന്റെ ലുക്ക് കലക്കിയെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ചിലർ വിമർശനവുമായും എത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത