സൂപ്പർ ഹിറ്റ് മൂവി 'ടോയ് സ്റ്റോറി 4'ന്റെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Web Desk   | Asianet News
Published : Jun 12, 2020, 09:42 PM IST
സൂപ്പർ ഹിറ്റ് മൂവി 'ടോയ് സ്റ്റോറി 4'ന്റെ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Synopsis

ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും   പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ് ടോയ് സ്റ്റോറി 4.

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ "ടോയ് സ്റ്റോറി 4 " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.  
 
ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും   പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ് ടോയ് സ്റ്റോറി 4. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ്.
 
ടോയ് സ്റ്റോറി 4 ന്റെ ഇന്റർനാഷണൽ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 14 , ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍