അമ്മ പകർത്തിയ പുത്തൻ ചിത്രങ്ങളുമായി ശാലിൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Published : Oct 23, 2020, 07:46 PM IST
അമ്മ പകർത്തിയ പുത്തൻ ചിത്രങ്ങളുമായി ശാലിൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Synopsis

സോഷ്യൽ മീഡിയയിൽ സജീവമായ ശാലിൻ പങ്കിടുന്ന ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ അമ്മ പകർത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരം ഗത്ത് എത്തിയ താരമാണ് ശാലിൻ. ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളുടെ ഇഷ്‍ട താരമായി മാറാൻ ശാലിന് സാധിച്ചു. പിന്നീട് ബിഗ് സ്‍ക്രീനിലും തരാം തിളങ്ങി. പൃഥ്വിരാജ് ചിത്രം മാണിക്യക്കല്ല് എന്ന ചിത്രത്തിൽ അടക്കം മികച്ച വേഷം കൈകാര്യം ചെയ്യാൻ ശാലിന് സാധിച്ചു.  സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മ പകർത്തിയ ചിത്രങ്ങളാണ് ശാലിൻ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ ചിത്രങ്ങൾ കാണാം.

PREV
click me!

Recommended Stories

വെറും മൂന്ന് ദിവസത്തെ പരിശീലനം; ജാസിയുടെ നൃത്തത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി