ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും, പ്രതി മുംബൈയിൽ അറസ്റ്റിൽ 

Published : Dec 22, 2022, 08:33 AM ISTUpdated : Dec 22, 2022, 08:38 AM IST
 ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും, പ്രതി മുംബൈയിൽ അറസ്റ്റിൽ 

Synopsis

വിൻ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്. 

മുംബൈ : ടിവി താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആൾ മുംബൈയിൽ അറസ്റ്റിൽ.നവിൻ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്. 

അതിനിടെ ഉർഫി ജാവേദിനെ ദുബായിൽ അധികൃതർ തടഞ്ഞുവെച്ചതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം  ദുബായിൽ പൊതുഇടത്തിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിയെ  കുഴപ്പത്തിലാക്കിയതെത്താണ് വിവരം.  നിലവിൽ ഉർഫിയെ അധികൃതർ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. 

Read more 

Urfi Javed : 'ഡ്രസ്സിന്‍റെ പകുതി എവിടെ?'; വീണ്ടും ഉര്‍ഫിയെ ട്രോളി സോഷ്യല്‍ മീഡിയ

ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ.!

 

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി