പാർവതി തിരുവോത്തിനെ ശല്യം ചെയ്തതിന് യുവാവിനെതിരെ പോലീസ് കേസ്

Published : Dec 20, 2021, 08:27 PM IST
പാർവതി തിരുവോത്തിനെ ശല്യം ചെയ്തതിന് യുവാവിനെതിരെ പോലീസ് കേസ്

Synopsis

തന്നെ താമസ സ്ഥലത്ത് അടക്കം പിന്തുടർന്ന് ശല്യം ചെയ്‌തെന്ന നടിയുടെ പരാതിയിൽ ആണ് നടപടി. 

കൊച്ചി:നടി പാർവതി തിരുവോത്തിനെ (Parvathy Thiruvothu) ഫോണിൽ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അഫ്സലിനെതിരെ  (34) കേസ് എടുത്തു. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് പൊലീസിന്റെ (Police) നടപടി കൊല്ലം സ്വദേശിയായ യുവാവിനെതിരെ മരട് പോലീസ് ആണ് കേസ് എടുത്തത്

തന്നെ താമസ സ്ഥലത്ത് അടക്കം പിന്തുടർന്ന് ശല്യം ചെയ്‌തെന്ന നടിയുടെ പരാതിയിൽ ആണ് നടപടി. ഇയാൾ ഭക്ഷണ പദാർഥങ്ങളുമായി നടിയുടെ താമസ സ്ഥലങ്ങളിൽ എത്തി ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ
'എന്റെ പിന്നിലെ സ്ത്രീ ശക്തി, എന്റെ കരുത്ത് നീയാണ്'; ആരതി പൊടിയെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ