'പേളി സ്റ്റൈല്‍', പുതിയ ഫോട്ടോ വൈറലാകുന്നു!

Published : Aug 27, 2019, 05:22 PM IST
'പേളി സ്റ്റൈല്‍', പുതിയ ഫോട്ടോ വൈറലാകുന്നു!

Synopsis

പേളി മാണിയും ശ്രീനിഷും ഒന്നിച്ചുള്ള പുതിയ ഫോട്ടോ വൈറലാകുന്നു.

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദനും ആരാധകരുടെ പ്രിയതാരങ്ങളാണ്. ബിഗ് ബോസ്സിലാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ബിഗ് ബോസ്സിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്‍തു. ഇരുവരുടെയും വിവാഹഫോട്ടോകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

വിവാഹത്തിന് ശേഷം എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോ ചെയ്‍തിരിക്കുന്നത്. പ്രതീക്ഷയും യാഥാര്‍ഥ്യവും എന്നും എഴുതിയിരിക്കുന്നു. പ്രതീക്ഷ എന്ന തലക്കെട്ടിനു മുകളില്‍ പ്രണയാതുരരായ പേളിയും ശ്രീനിഷുമാണ് ഉള്ളത്. മറുവശത്ത് മുഖത്ത് കരിതേച്ച് നില്‍ക്കുന്ന ഫോട്ടോയും.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി