'ബിക്കിനിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട്'; വൈറലായി സഞ്ജനയുടെ ചിത്രങ്ങള്‍

Web Desk   | Asianet News
Published : Jun 17, 2020, 10:18 PM IST
'ബിക്കിനിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട്'; വൈറലായി സഞ്ജനയുടെ ചിത്രങ്ങള്‍

Synopsis

സഞ്ജനയുടെ ബിക്കിനിയിലുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

റെനിഗുണ്ട എന്ന ചിത്രത്തിലൂടെ അഭിനയജീവതത്തിലേക്ക് കടന്നുവന്ന താരമാണ് സഞ്ജന സിംഗ്. തുടര്‍ന്ന് നിരവധി തമിഴ് ചിത്രങ്ങളില്‍ താരം വേഷമിട്ടു. കോ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ്  ഗാനത്തിന്  ചുവടുവെച്ചു. അഞ്ചാന്‍, തനി ഒരുവന്‍,  സക്ക പോഡ് പോഡ് രാജ തുടങ്ങിയ ചിത്രങ്ങളിലും സഞ്ജന വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ ബിക്കിനിയിലുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ബോള്‍ഡ് ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ ആശംസകളുമായി എത്തുമ്‌പോള്‍ ചിലര്‍ വിമര്‍ശനവുമായും എത്തുന്നുണ്ട്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍