'കേരളത്തിനും ഖോഖോയ്ക്കും താങ്ങ്': സമീര്‍ കൊച്ചാര്‍

By Web TeamFirst Published Aug 16, 2018, 11:15 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനായി പ്രമുഖ കായിക അവതാരകന്‍ സമീര്‍ കൊച്ചാറുമായി ജോബി ജോര്‍ജ് നടത്തിയ അഭിമുഖം...

ജക്കാര്‍ത്ത: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയറിയിച്ച് പ്രമുഖ കായിക അവതാരകന്‍ സമീര്‍ കൊച്ചാര്‍. ഖോഖോയെ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിനാണ് അദേഹം ജക്കാര്‍ത്തയിലെത്തിയത്. പ്രമുഖ കായിക അവതാരകന്‍ സമീര്‍ കൊച്ചാറുമായി ജോബി ജോര്‍ജ് നടത്തിയ അഭിമുഖം...

click me!