ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഒന്നാം സീഡ് സിമോണ ഹാലെപിനെ തകര്‍ത്ത് സെറീന ക്വാര്‍ട്ടറില്‍

Published : Jan 21, 2019, 06:25 PM ISTUpdated : Jan 21, 2019, 06:26 PM IST
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഒന്നാം സീഡ് സിമോണ ഹാലെപിനെ തകര്‍ത്ത് സെറീന ക്വാര്‍ട്ടറില്‍

Synopsis

ഒന്നാം സീഡ് സിമോണ ഹാലെപ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്തായി. ഹാലെപിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപിച്ച് സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ കടന്നു.

മെല്‍ബണ്‍: ഒന്നാം സീഡ് സിമോണ ഹാലെപ് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്തായി. ഹാലെപിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് 
തോൽപിച്ച് സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്കോർ 6-1, 4-6, 6-4 മുപ്പത്തിയേഴുകാരിയായ സെറീന ക്വാർട്ടറിൽ കരോളിന പ്ലിസ്കോവയെ നേരിടും. 

പ്ലിസ്കോവ പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഗാർബിൻ മുഗുരുസയെ തോൽപിച്ചു. സ്കോർ 6-3, 6-1. പുരുഷൻമാരിൽ ലോക നാലാം നമ്പർതാരം അലക്സാണ്ടർ സ്വരേവും നാലാം റൗണ്ടിൽ പുറത്തായി. കാനഡയുടെ മിലോസ് റയോണിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് സ്വരേവിനെ തോൽപിച്ചു. സ്കോർ 6-1, 6-1, 7-6.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി