സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

Published : May 01, 2016, 02:55 AM ISTUpdated : Oct 04, 2018, 05:24 PM IST
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

Synopsis

ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, റയല്‍മാഡ്രിഡ്. ല ലീഗയില്‍ കിരീടത്തിനായി കൈമെയ് മറന്ന് പോരാടുകയാണ് മൂന്ന് ടീമുകളും. റയല്‍സോസിഡാഡിനെതിരെ റയല്‍മാഡ്രിഡാണ് ആദ്യം കളത്തിലിറങ്ങിയത്. ഒരു ഗോളിന് ജയിച്ച റയല് 84 പോയിന്‍റുമായി മുന്നിലെത്തി

80 ആം മിനിറ്റില്‍ ഗരത്ത് ബെയ്‌ലാണ് ഗോള്‍നേടിയത്. തൊട്ടു പിന്നാലെ റയോ വയോക്കാനെയെ തോല്‍പിച്ച് അത്‌ലറ്റിക് മാഡ്രിഡ് 85 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെതി. മണിക്കൂറുകളുടെ ആയുസേ ഇതിനും ഉണ്ടായുള്ളൂ. റയല്‍ബെറ്റിസുമായുള്ള മത്സരത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനം തിരികെ പിട്ടിച്ചു. 

ഇവാന്‍റാക്കിച്ചും സുവാരസും നേടിയ ഗോളിമന്റെ മികവില്‍രണ്ട് ഗോള്‍ജയം. രണ്ട് മത്സരം വീതം ശേഷിക്കെ ബാഴ്‌സക്കും അത്‌ലറ്റിക്കോക്കും 85 ഉം റയലിന് 84 ഉം പോയിന്‍റാണുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പുതിയ ഡയലോഗ് ഒന്നുമില്ലെ'?; ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന സാന്‍റ്നറുടെ വെല്ലുവിളിക്ക് സൂര്യയുടെ മറുപടി
ലോകകപ്പില്‍ സഞ്ജുവിന്‍റെ ഹീറോയിസത്തെ വാഴ്ത്തി രാഹുല്‍ ഗാന്ധി, പക്ഷേ സമദാനിയുടെ പരിഭാഷ കേട്ട് ഞെട്ടി സദസ്