എന്നാലും ധോണി ഇര്‍ഫാനോട് ഇത് വേണമായിരുന്നോ?

Published : May 14, 2016, 05:04 PM ISTUpdated : Oct 05, 2018, 03:33 AM IST
എന്നാലും ധോണി ഇര്‍ഫാനോട് ഇത് വേണമായിരുന്നോ?

Synopsis

 

ഇന്ന് ആദ്യമായണ് പ്ലേഓഫ് സാധ്യതകള്‍ നശിച്ച പൂനെ ക്യാപ്റ്റന്‍ ധോണി ഇതുവരെ ബെഞ്ചില്‍ ഇരുത്തിയിരുന്നു ഇര്‍ഫാന്‍ പത്താന് അവസരം നല്‍കിയത്. തകര്‍ച്ചയെ നേരിട്ട പൂനെയുടെ ആറാം ബാറ്റ്സ്മാനായി 4-74 എന്ന ഘട്ടത്തിലാണ് പത്താന്‍ ക്രീസില്‍ എത്തുന്നത്. പതിമൂന്നാം ഓവറിലെ നാലാം ബോള്‍ സുനില്‍ നരേയ്ന്‍റെ ബോള്‍ ഓഫിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിക്കുന്ന ധോണി, എന്നാല്‍ അത് നേരെ ഫീല്‍ഡറുടെ കയ്യിലായതിനാല്‍ ഓടാന്‍ ഇര്‍ഫാന്‍ തയ്യാറാകുന്നില്ല, എന്നാല്‍ പകുതി ഓടിയ ധോണി അസ്വസ്ത പ്രകടിപ്പിച്ചതോടെ ക്യാപ്റ്റനെ പിണക്കാതിരിക്കാന്‍ എന്നപോലെ മുന്നോട്ട് ഓടി പത്താന്‍ സ്വയം വിക്കറ്റ് ബലി കഴിച്ചു, പത്താന്‍ മടങ്ങുമ്പോള്‍ കമന്‍റേറ്റര്‍മാര്‍ പോലും സ്ട്രെക്ക് ബാറ്റ്സ്മാന്‍ പിന്നോട്ട് ഓടുന്നതല്ലെ ഉചിതം എന്ന് ചോദിക്കുന്നുണ്ടായിരുന്നു.

ഇതിന്‍റെ വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ചരിത്രവും നാണക്കേടും പേറുന്ന ഇംഗ്ലണ്ട്
ടി20 ലോകകപ്പ്: ഇന്ത്യൻ മുൻനിരയ്ക്ക് വെല്ലുവിളിയാകാൻ ആർച്ചർ; കറക്കിവീഴ്ത്താൻ വില്‍ ജാക്ക്‌സ്