ബാംഗളൂരുവിന്‍റെ ചരിത്രവിജയം: പിറന്നത് പുതിയ റെക്കോര്‍ഡുകള്‍

Published : May 14, 2016, 02:36 PM ISTUpdated : Oct 05, 2018, 03:55 AM IST
ബാംഗളൂരുവിന്‍റെ ചരിത്രവിജയം: പിറന്നത് പുതിയ റെക്കോര്‍ഡുകള്‍

Synopsis

ഐപിഎല്ലിലെ ഏറ്റവും വലിയ വിജയത്തിന്‍റെ കണക്കില്‍ കോല്‍ക്കത്തയുടെ 140 ജയമാണ് ബാംഗളൂര്‍ മറികടന്നത്. 

ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന് റെക്കോര്‍ഡ് കോഹ്‌ലിക്ക്. 2014 സീസണില്‍ 660 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ റിക്കാര്‍ഡാണ് കോഹ്‌ലി പഴങ്കഥയാക്കിയത്. 

ഇതു മൂന്നാം തവണയാണ് കോഹ്‌ലി-ഡിവില്ലേയേഴ്സ് കൂട്ടുക്കെട്ട് സെഞ്ചുറി പിന്നിടുന്നത്. 

 

ഐപിഎലിലെ അഞ്ചാം അതിവേഗ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സ് 3000 ക്ലബിലുമെത്തി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന് പറയുന്നത് വിടുവായത്തം, കാര്യമാക്കേണ്ട'; മുഹമ്മദ് അമീറിനെ രൂക്ഷമായി പരിഹസിച്ച് കൈഫ്
'കോച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കലഹം, ഹെസ്സനെതിരെ നടപടിയെടുത്തേക്കും