ഐപിഎല്ലില്‍ ധോണിക്ക് വീണ്ടും ഒരു റെക്കോഡ്

Published : May 18, 2016, 11:51 AM ISTUpdated : Oct 05, 2018, 01:05 AM IST
ഐപിഎല്ലില്‍ ധോണിക്ക് വീണ്ടും ഒരു റെക്കോഡ്

Synopsis

ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാതെ പുറത്തായ ടീം ആണ് പൂനെ ജെയ്ന്‍റ്സ്, ഇതുവരെ എല്ലാ ഐപിഎല്‍ സെമി/പ്ലേ ഓഫുകള്‍ കളിച്ച ധോണിയുടെ ക്യാപ്റ്റന്‍സിക്ക് പക്ഷെ പ്രഥമ ഐപിഎല്ലില്‍ പൂനെയെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ ചൊവ്വാഴ്ച ദില്ലിക്കെതിരായി നടന്ന മത്സരത്തില്‍ പൂനെ 19 റണ്‍സിന് ജയിച്ചു. ഈ മത്സരത്തില്‍ ഒരു റെക്കോഡും ധോണിയിട്ടു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സ്റ്റംമ്പിങ്ങ് എന്ന റെക്കോഡാണ് ധോണി മറികടന്നത്.

ഇതുവരെ ഐപിഎല്ലില്‍ ധോണി 26 സ്റ്റംമ്പിങ്ങാണ് നടത്തിയത്. 25 സ്റ്റംമ്പിങ്ങ് നടത്തിയ ഉത്തപ്പയുടെ റെക്കോഡാണ് ധോണി മറികടന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പുറത്തായത് 3 തവണ, ശരാശരി 8.33 മാത്രം, വാംഖഡെയില്‍ സഞ്ജുവിനെ വീഴ്ത്താനുള്ള ഇംഗ്ലണ്ടിന്‍റെ വജ്രായുധം മുന്‍ സഹതാരം
ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യൻ ടീമില്‍ മാറ്റം?; ഇഷാൻ കിഷനെ ഓപ്പണറാക്കാൻ നിർദേശിച്ച് രവി ശാസ്ത്രി