ലക്ഷ്യം സ്വര്‍ണം മാത്രം: നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട്

Published : Aug 19, 2018, 12:15 AM ISTUpdated : Sep 10, 2018, 01:04 AM IST
ലക്ഷ്യം സ്വര്‍ണം മാത്രം: നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട്

Synopsis

ഉദ്ഘാടന ചടങ്ങിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നീരജ്.  

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം  നീരജ് ചോപ്ര. ഉദ്ഘാടന ചടങ്ങിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു നീരജ്. മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത് നീരജായിരുന്നു.
"

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു