ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍: മെഡലുറപ്പിച്ച് സിന്ധു സെമിയില്‍

Published : Aug 26, 2018, 03:16 PM ISTUpdated : Sep 10, 2018, 02:17 AM IST
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍: മെഡലുറപ്പിച്ച് സിന്ധു സെമിയില്‍

Synopsis

ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ നിച്ചാവോണിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു മറികടന്നത്.

ജക്കാര്‍ത്ത: ഏഷ്യ ഗെയിംസ് വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും സെമിയില്‍. ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ നിച്ചാവോണിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു മറികടന്നത്. സ്‌കോര്‍ 21-11, 16-21, 21-14. ഇതോടെ സിന്ധുവും ഏഷ്യന്‍ ഗെയിംസ് മെഡലുറപ്പിച്ചു.

നേരത്തെ, സൈന നെഹ്‌വാള്‍ സെമിയില്‍ കടന്നിരുന്നു. തായ്‌ലന്‍ഡിന്റെ തന്നെ ലോക നാലാം നമ്പര്‍ റാച്ചനോക് ഇന്റനോണിനെ തോല്‍പ്പിച്ചാണ് സൈന സെമിയില്‍ പ്രേവിച്ചത്. സ്‌കോര്‍ 21-18, 21-16.

PREV
click me!

Recommended Stories

ലോകകപ്പിൽ സംഭവിച്ചത് ഏഷ്യൻ ഗെയിംസിൽ ആവർത്തിക്കില്ല'; സ്വപ്നലക്ഷ്യം വെളിപ്പെടുത്തി ദിലീപ് ടിർക്കി
12 സെന്റിമീറ്റര്‍ വ്യത്യാസം, ജാവലിന്‍ ചാമ്പ്യന്‌ ഏഷ്യാഡ്‌ യോഗ്യതയില്ല; പരിക്കിനെ അതിജീവിച്ച്‌ അവിനാഷ്‌ ജപ്പാനിലേക്ക്‌