ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍, സൈന നെഹ്‍വാള്‍ സെമിഫൈനലില്‍ കടന്നു

Published : Aug 26, 2018, 01:30 PM ISTUpdated : Sep 10, 2018, 02:03 AM IST
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍, സൈന നെഹ്‍വാള്‍ സെമിഫൈനലില്‍ കടന്നു

Synopsis

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാള്‍ സെമി ഫൈനലില്‍ കടന്നു. ഇന്റനോണിനെ പരാജപ്പെടുത്തിയാണ് സൈന നെഹ്‍വാള്‍ മുന്നേറിയത്. 36 വര്‍ഷത്തിന് ശേഷമാണ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്