ഗോള്‍ഫില്‍ സ്വര്‍ണം നേടണം എങ്കിലും റെയ്ഹാന്റെ മനസ് കേരളത്തോടൊപ്പം

Published : Aug 19, 2018, 01:01 AM ISTUpdated : Sep 10, 2018, 04:31 AM IST
ഗോള്‍ഫില്‍ സ്വര്‍ണം നേടണം എങ്കിലും റെയ്ഹാന്റെ മനസ് കേരളത്തോടൊപ്പം

Synopsis

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമ്പോഴും മനസ് കേരളത്തിലെ ദുരിതബാധിതര്‍ക്കൊപ്പമെന്നും റെയ്ഹാന്‍.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണ പ്രതീക്ഷയെന്ന്  മലയാളി ഗോള്‍ഫ് താരം റെയ്ഹാന്‍ തോമസ്. ഇന്ത്യന്‍ ടീമിലുള്ള ഏക മലയാളി ഗോള്‍ഫ് താരമാണ് ദുബൈയില്‍ സ്ഥിരതാമസമാക്കിയ റെയ്ഹാന്‍. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമ്പോഴും മനസ് കേരളത്തിലെ ദുരിതബാധിതര്‍ക്കൊപ്പമെന്നും റെയ്ഹാന്‍.
 

PREV
click me!

Recommended Stories

അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം
ഇന്ത്യന്‍ ഹോക്കിയില്‍ ലൈംഗികാരോപണ വിവാദം: മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ