ധോണി പറയുന്നു, ഇക്കാര്യം സാക്ഷി അറിയരുത്

web desk |  
Published : May 09, 2018, 08:15 PM ISTUpdated : Jun 29, 2018, 04:11 PM IST
ധോണി പറയുന്നു, ഇക്കാര്യം സാക്ഷി അറിയരുത്

Synopsis

സ്‌കൂളില്‍ ഒപ്പം ഉണ്ടായിരുന്ന സ്വാതി എന്ന പെണ്‍കുട്ടിയോടാണ് പ്രണയം തോന്നിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

പൂനെ: ജീവിതത്തില്‍ ആദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍. ഒരു സ്വകാര്യ ചടങ്ങില്‍, അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ധോണി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂളില്‍ ഒപ്പം ഉണ്ടായിരുന്ന സ്വാതി എന്ന പെണ്‍കുട്ടിയോടാണ് പ്രണയം തോന്നിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

1999ലാണ് അവസാനം ഇരുവരും കണ്ടുമുട്ടിയതെന്നും ധോണി പറഞ്ഞു. ഇക്കാര്യം ഭാര്യ സാക്ഷിയോട് വെളിപ്പെടുത്തരുതെന്നും ധോണി അവതാരകനോട് തമാശ പറയുന്നുണ്ടായിരുന്നു. സ്വകാര്യ ചടങ്ങിന്റെ വീഡിയോ കാണാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്