ഐഫോണ്‍ വിലയില്‍ കുറവ്; പുതിയ വിലകള്‍ അറിയാം

Published : Sep 15, 2018, 07:09 AM ISTUpdated : Sep 19, 2018, 09:26 AM IST
ഐഫോണ്‍ വിലയില്‍ കുറവ്; പുതിയ വിലകള്‍ അറിയാം

Synopsis

ഇന്ത്യ തുടങ്ങി രാജ്യങ്ങളില്‍ പഴയ മോഡലുകളുടെ വില്‍പ്പന കൂട്ടുവാന്‍ കൂടിയാണ് ആപ്പിള്‍ വിലക്കുറവ് പ്രഖ്യാപിക്കുന്നത്.

ദില്ലി: പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തിയതോടെ നിലവിലുള്ള ഐഫോണുകളുടെ വിലയില്‍ കുറവ് വരുത്തി ആപ്പിള്‍.  ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളില്‍ പഴയ മോഡലുകളുടെ വില്‍പ്പന കൂട്ടുവാന്‍ കൂടിയാണ് ആപ്പിള്‍ വിലക്കുറവ് പ്രഖ്യാപിക്കുന്നത്.

പുതുക്കിയ വിലയും മോഡലുകളും ഇങ്ങനെയാണ്, മോഡലുകളുടെ പുതുക്കിയ തുടക്ക വില: ഐഫോണ്‍ 6s 32GB- 29,900 രൂപ, ഐഫോണ്‍ 6s പ്ലസ് 32GB- 34,900 രൂപ, ഐഫോണ്‍ 7 32GB- 39,900 രൂപ, ഐഫോണ്‍ 7 പ്ലസ് 32GB- 49,900 രൂപ, ഐഫോണ്‍ 8 64GB- 59,900 രൂപ, ഐഫോണ്‍ 8 പ്ലസ് 64GB- 69,900 രൂപ, ഐഫോണ്‍ X 64GB- 91,900 രൂപ. ഐഫോണ്‍ XS, XS മാക്‌സ് മോഡലുകള്‍ സെപ്റ്റംബര്‍ 28 മുതല്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ഐഫോണ്‍ XR പക്ഷേ, ഒക്ടോബര്‍ 26നു മാത്രമെ എത്തൂ.

PREV
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍