
മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ പ്രമുഖ ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് വിശ്രമമില്ല. ഇസ്ലാമിക് സ്റ്റേറ്റിന് മലയാളി ഒരു ബാധ്യതയായിരിക്കും എന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. രാവിലെ കാപ്പിക്ക് അപ്പമാണോ മുട്ടയാണോ. ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി തുടങ്ങിയ രസകരമായ ക്യാപ്ഷനും ട്രോളുകള്‍ക്ക് ഒപ്പമുണ്ട്. സീരിയല്‍ കാണാതെ എങ്ങനെ മലയാളി സ്ത്രീകള്‍ ഐഎസില്‍ നില്‍ക്കും, ഐഎസ് ക്യാമ്പില്‍ ഇക്കാഫാനും, ഏട്ടന്‍ ഫാനും തമ്മില്‍ ഫാന്‍ യുദ്ധം നടക്കും ഇങ്ങനെ നീളുന്നു ട്രോളന്മാരുടെ ചിന്ത
ചില ട്രോളുകള്‍ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam