പുതിയ ഫീച്ചറുമായി ട്രൂ കോളര്‍

Published : Feb 03, 2022, 02:12 PM ISTUpdated : Mar 22, 2022, 07:36 PM IST
പുതിയ ഫീച്ചറുമായി ട്രൂ കോളര്‍

Synopsis

മുറിഞ്ഞുപോയ കോളുകള്‍ തുടരാന്‍ വിളിച്ചയാളോട് പറയാവുന്ന ഫീച്ചറുമായി ട്രൂകോള്‍ രംഗത്ത്. ആന്‍ഡ്രോയ്ഡ് ഉപയോക്തക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാക്കുന്നത്. ട്രൂകോളറിന്‍റെ 7.82 പതിപ്പില്‍ ഈ ഫീച്ചര്‍ ലഭിക്കും.  “last mile call completion”എന്നാണ് ഈ ഫീച്ചറിനെ ട്രൂകോളര്‍ പറയുന്നത്.

ഇത് പ്രകാരം നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം ഒരു കോള്‍ മുറിഞ്ഞ് പോയാല്‍ വിളിച്ച വ്യക്തിയോട് വീണ്ടും വിളിക്കാന്‍ ട്രൂകോളര്‍ വഴി ആവശ്യപ്പെടാം. ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ടുകള്‍ കാണുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ആപ്പിളിന്‍റെ ഐഫോണ്‍ 16 ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍
മൈക്രോഫോണുകൾ കണ്ടെത്തി ഓഡിയോ റെക്കോർഡിംഗ് തടയും: പുതിയ എഐ ടൂളുമായി സ്റ്റാർട്ടപ്പ്