ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം, ബാക്ക്പാക്കേഴ്‍സിന്റെ ടീസര്‍

Web Desk   | Asianet News
Published : Feb 14, 2020, 12:57 PM IST
ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം, ബാക്ക്പാക്കേഴ്‍സിന്റെ ടീസര്‍

Synopsis

കാളിദാസ് ജയറാം നായകനാകുന്ന ബാക്ക്പാക്കേഴ്‍സ് ഒരു സംഭവകഥയെ അടിസ്ഥാനമാക്കിയിട്ടുള്ള പ്രണയകഥയാണ് പറയുന്നത്.

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബാക്ക്പാക്കേഴ്‍സ്. സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കോട്ടയം, വാഗമണ്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഗാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള ചിത്രമാണ്. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധായകൻ സച്ചിൻ ശങ്കറാണ്. കാര്‍ത്തിക നായരാണ് നായിക. അഭിനന്ദ് രാമാനുജൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ശിവ്‍ജിത്ത് പദ്‍മനാഭൻ, ഉല്ലാസ് പന്തളം, സബിത ജയരാജ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു  സംഭവകഥയെ അടിസ്ഥാനമാക്കിയിട്ടുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി
'റൊമ്പ ഡേഞ്ചറാന ഇടം'; ദുരൂഹതയുണര്‍ത്തി 'സംഭവം അധ്യായം ഒന്ന്' ട്രെയ്‍ലര്‍