'ഡോണ്‍ ബാബുരാജ്' ആയി സന്തോഷ് പണ്ഡിറ്റ്; 'ശാർദൂല വിക്രീഡിതം' ട്രെയ്‍ലര്‍

Published : Jan 10, 2026, 06:04 PM IST
Shardoola Vikreeditham Official Trailer santhosh pandit

Synopsis

സന്തോഷ് പണ്ഡിറ്റിനെ ഡോൺ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാർത്തി സംവിധാനം ചെയ്യുന്ന ചിത്രം

സന്തോഷ് പണ്ഡിറ്റിനെ ഡോൺ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശാർദൂല വിക്രീഡിതം എന്ന ചിത്രത്തിൻ്റെ ട്രെയ്‍ലര്‍ റിലീസായി. ഷഫീഖ് മുസ്തഫ, വിനു ജോസഫ്, ജിബ്നു ജേക്കബ്, പാർവതി അയ്യപ്പദാസ്, ഹിൽഡ സാജു, അനു പ്രഭ, ഷിയാസ് ഇസാം, കണ്ണൻ ഉണ്ണി, നിഖിൽ രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സുനിൽ ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.

കോ പ്രൊഡ്യൂസർ ജിംസൺ ജോൺ, എഡിറ്റർ രാകേഷ് ചെറുമാടം, പ്രൊഡക്ഷൻ ഡിസൈനർ രഞ്ജിത്ത് വിജയൻ, കല വിഷ്ണു ശാരി, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് ബിപിൻ തേജ, സൗണ്ട് ഡിസൈനർ ആനന്ദ് റാഗ് വെയാട്ടുമ്മൽ, റീ റെക്കോർഡിംഗ് മിക്സർ പ്രശാന്ത് എസ് പി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വിഎഫ്എക്സ് നീലവെളിച്ചം പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കുഞ്ചേരി, സ്റ്റിൽസ് അമിത് രാജ് ഷെറിം, അഖിൽ, ടൈറ്റിൽ ഡിസൈൻ അരുൺ നൂറ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നായകന്‍ ഉണ്ണി രാജ; 'പുഷ്‍പാംഗദന്‍റെ ഒന്നാം സ്വയംവരം' ട്രെയ്‍ലര്‍ എത്തി
'ഒടുവില്‍ അവൻ വന്നു', യാഷിന്റെ 'ടോക്സിക്' കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുന്ന ടീസര്‍