പ്രണയദിനം ആഘോഷമാക്കി കുട്ടികുരുന്നുകൾ; 'സൂപ്പർഹീറോ' ടീസർ കാണാം

Published : Feb 14, 2020, 03:52 PM ISTUpdated : Feb 14, 2020, 03:55 PM IST
പ്രണയദിനം ആഘോഷമാക്കി കുട്ടികുരുന്നുകൾ; 'സൂപ്പർഹീറോ' ടീസർ കാണാം

Synopsis

ഷിനോയ് ജോയ് നിർമ്മിച്ച് നവാഗതനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി

ബേബി തെന്നൽ, മാസ്റ്റർ ആദിഷ്, മാസ്റ്റർ ഡാവിഞ്ചി എന്നീ കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് "സൂപ്പർഹീറോ" . ഷിനോയ് ജോയ് നിർമ്മിച്ച് നവാഗതനായ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി.

ശ്രീറാം നമ്പ്യാർ ഛായാഗ്രഹണവും സെറിൻ ഫ്രാൻസിസ് സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിരതാരങ്ങളും അണിനിരക്കുന്നു. ചിത്രം ഉടൻ തിയേറ്ററിലെത്തും. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി
'റൊമ്പ ഡേഞ്ചറാന ഇടം'; ദുരൂഹതയുണര്‍ത്തി 'സംഭവം അധ്യായം ഒന്ന്' ട്രെയ്‍ലര്‍