ടിക്ടോക്ക് താരം ഫുക്രു നായകനായി തല്ലുംപിടി, ടീസര്‍

Published : Oct 10, 2019, 03:17 PM IST
ടിക്ടോക്ക് താരം ഫുക്രു നായകനായി തല്ലുംപിടി, ടീസര്‍

Synopsis

തല്ലുംപിടി എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.  

ടിക്ടോക്കില്‍ ശ്രദ്ധേയരായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് തല്ലുംപിടി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഫുക്രു ഉള്‍പ്പടെ പതിനഞ്ചോളം ടിക്ടോക്ക് താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. പ്രജിൻ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിനൂബ് ആണ് ഛായാഗ്രഹണം. സംഗീതം സുമേഷ് പരമേശ്വരൻ. ഗാനരചന അജീഷ് ദാസൻ, സന്തോഷ് വർമ്മ എന്നിവർ നിർവഹിക്കുന്നു.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

തപ്‍സി പന്നുവിനൊപ്പം കനി കുസൃതിയും രേവതിയും; 'അസി' ട്രെയ്‍ലര്‍
ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം' നാളെ തിയറ്ററുകളില്‍; ടീസര്‍ എത്തി