Viral Video: സംഗീതത്തിനൊപ്പം ഇളകിമറിയുന്ന മാറിടം; സ്തനനൃത്തം ഫേക്ക് ആണെന്ന് ചിലര്‍, അല്ലെന്ന് സാറ!

Web Desk   | Asianet News
Published : Feb 19, 2022, 06:37 PM IST
Viral Video:  സംഗീതത്തിനൊപ്പം ഇളകിമറിയുന്ന മാറിടം;  സ്തനനൃത്തം ഫേക്ക് ആണെന്ന് ചിലര്‍, അല്ലെന്ന് സാറ!

Synopsis

ഇവിടെ നൃത്തം ചെയ്യുന്നത് സുന്ദരിയായ ഒരു യുവതിയാണ്. പാട്ടിനൊത്തുതന്നെയാണ് അവരുടെ നൃത്തം. എന്നാല്‍, ഈ നൃത്തത്തില്‍ അവരുടെ ദേഹം മുഴുവന്‍ അനങ്ങുന്നില്ല. അനാവൃതമാക്കപ്പെട്ട മാറിടമാണ് ഇവിടെ നൃത്തം ചെയ്യുന്നത്. മാറിലെ ഇരു സ്തനങ്ങളും ഗംഭീരമായ താളത്തില്‍ നടത്തുന്ന ഈ നൃത്തം അതുകൊണ്ടുതന്നെയാണ് സമാനതകളില്ലാത്ത ഒന്നായി മാറുന്നത്. 

സിലിക്കണാണ് സത്യത്തില്‍ ഇവിടെ നൃത്തം ചെയ്യുന്നത്. സിലിക്കണെ ഞെരുക്കിവെച്ച മസിലുകളെ സൂളകയി ചലിപ്പിച്ചാണ് ഞാന്‍ സ്തനങ്ങളെ നൃത്തം ചെയ്യിക്കുന്നത്.  മാറിടത്തിന്റെ മസിലുകള്‍ മുറുക്കമുള്ള ആര്‍ക്കും ഇത് ചെയ്യാനാവും. ചെറിയ മാറിടങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാവാമെങ്കിലും വലിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് ഇത് എളുപ്പമായിരിക്കും. അതിനാല്‍ നൃത്തപരിപാടി ഫേസക്ക് ആണെന്നുള്ള വിമര്‍ശനങ്ങളില്‍ ഒരടിസ്ഥാനവുമില്ല. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നേതയുള്ളൂ.'-സാറ ഒരു ടിവി അഭിമുഖത്തില്‍ പറയുന്നു. 

 

 

സംഗീതത്തിനൊപ്പം ഉടലിളക്കി നൃത്തം ചെയ്യുക എന്നത് സാധാരണമായ കാര്യമാണ്. നാമൊക്കെ അതു ചെയ്യാറുണ്ട്. അത്തരം നൃത്തച്ചുവടുകള്‍ കാണാനും ആളുകള്‍ക്ക് ഇഷ്ടമാണ്. 

പണ്ടുമുതേലയുണ്ട് പാട്ടും ആട്ടവും. പാട്ടിനൊപ്പമുള്ള നൃത്തം. ഗോത്രവര്‍ഗക്കാരുടെ നൃത്തം മുതല്‍ ഹിപ്പികളുടെയും നാടോടികളുടെയും നൃത്തംവരെ അവയ്ക്ക് വ്യത്യസങ്ങള്‍ ഏറെയാണ്. അതാണ് പിന്നീട്, ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ കലാരൂപമായ സിനിമയിലേക്ക് ചേക്കേറിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രം തന്നെ അത്തരം പാട്ടുകളുടെയും ആട്ടങ്ങളുടെയുമാണ്. സിനിമയില്‍നിന്നും വന്ന ആ നൃത്തരൂപമാണ് പിന്നീട്, സിനിമാറ്റിക് ഡാന്‍സെന്ന പേരില്‍ അറിയപ്പെട്ടതും. 

എന്നാല്‍, ഇനി പറയുന്നത് ഇതുവരെ നമ്മളാരും കേള്‍ക്കാത്ത ഒരു നൃത്തത്തെക്കുറിച്ചാണ്. നമ്മുടെ ഭാവനയില്‍ പോലുമുണ്ടാവാത്ത ഒന്ന്. മിക്കവാറും നമ്മള്‍ കണ്ടിട്ടേയില്ലാത്ത ഒരു നൃത്തം. ഇവിടെ നൃത്തം ചെയ്യുന്നത് സുന്ദരിയായ ഒരു യുവതിയാണ്. പാട്ടിനൊത്തുതന്നെയാണ് അവരുടെ നൃത്തം. എന്നാല്‍, ഈ നൃത്തത്തില്‍ അവരുടെ ദേഹം മുഴുവന്‍ അനങ്ങുന്നില്ല. അനാവൃതമാക്കപ്പെട്ട മാറിടമാണ് ഇവിടെ നൃത്തം ചെയ്യുന്നത്. മാറിലെ ഇരു സ്തനങ്ങളും ഗംഭീരമായ താളത്തില്‍ നടത്തുന്ന ഈ നൃത്തം അതുകൊണ്ടുതന്നെയാണ് സമാനതകളില്ലാത്ത ഒന്നായി മാറുന്നത്. 

മറ്റു കാര്യങ്ങള്‍ പറയും മുമ്പേ ആ നൃത്തം കാണാം. 

 

 

ഈ യുവതിയുടെ പേര് സാറാ എക്‌സ്മില്‍സ്. ടാറ്റൂവിനെ പ്രണയിക്കുന്ന ഒരു മോഡല്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയിലാണ്, മൊസാര്‍ട്ടിന്റെ ഗംഭീരമായ സംഗീതത്തിനൊപ്പം അവരുടെ സ്തനങ്ങള്‍  മനോഹരമായ താളത്തില്‍ നൃത്തം ചെയ്തത്. പരിപാടിയിലുള്ളവരെ മുഴുവന്‍ െഞട്ടിക്കുന്നതായിരുന്നു അവരുടെ പെര്‍ഫോമന്‍സ്. അവിശ്വസനീയം എന്നാരും പറയുന്ന രീതിയിലായിരുന്നു, മാറിടത്തെ അവര്‍ ചലിപ്പിച്ചത്. 

ക്യാമറയ്ക്ക് മുന്നില്‍ തന്റെ മേലുടുപ്പ് അഴിച്ചുമാറ്റി, മാറിടങ്ങള്‍ നഗ്‌നമാക്കിയ ശേഷമായിരുന്നു അവരുടെ പെര്‍ഫോമന്‍സ്. മൊസാര്‍ട്ട് സംഗീതം പ്ലേ ചെയ്ത ശേഷം, സ്തനങ്ങള്‍ ഓരോന്നായിളക്കി അവര്‍ മൊസാര്‍ട്ട് സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. 

 

 

പരിപാടി കഴിഞ്ഞതിനു പിന്നാലെ ഇതിന്റെ വീഡിയോ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ആ വീഡിയോ ഫേക്ക് ആണെന്നായിരുന്നു ഒരു വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ സ്തനങ്ങളെ അങ്ങനെ ചലിപ്പിക്കാന്‍ കഴിയില്ലെന്നും മറ്റെന്തോ തട്ടിപ്പ് കാണിച്ചാണ് സ്തനങ്ങളെ നൃത്തം ചെയ്യിപ്പിച്ചതെന്നുമായിരുന്നു പ്രധാന വിമര്‍ശനം ഉയര്‍ന്നത്. 

എന്നാല്‍, അത് തട്ടിപ്പേയല്ല എന്നാണ് സാറ പറയുന്നത്. ''എന്റെ സ്തനങ്ങള്‍ ഫേക്ക് ആണ്. പക്ഷേ, നൃത്തം ഫേക്ക് അല്ല.'' അതായിരുന്നു അവരുടെ മറുപടി. അവര്‍ പറയുന്നത് ഒരു ശസ്ത്രക്രിയയെക്കുറിച്ചാണ്. സ്തനത്തിന്റെ വലിപ്പം കൂട്ടാനും ഭംഗി കൂട്ടാനുമായി പടിഞ്ഞാറന്‍ രാജ്യങ്ങളിലും മറ്റ് വ്യാപകമായി ഉപയോഗിക്കുന്ന സിലിക്കണ്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ. സാറയ്ക്കും ആ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അവരുടെ മാറിടത്തിന് കൂടുതല്‍ അഴക് നല്‍കുന്നത് അതിനുള്ളിലെ സിലിക്കണാണ്. 

''ആ സിലിക്കണാണ് സത്യത്തില്‍ ഇവിടെ നൃത്തം ചെയ്യുന്നത്. സിലിക്കണെ ഞെരുക്കിവെച്ച മസിലുകളെ സൂളകയി ചലിപ്പിച്ചാണ് ഞാന്‍ സ്തനങ്ങളെ നൃത്തം ചെയ്യിക്കുന്നത്.  മാറിടത്തിന്റെ മസിലുകള്‍ മുറുക്കമുള്ള ആര്‍ക്കും ഇത് ചെയ്യാനാവും. ചെറിയ മാറിടങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാവാമെങ്കിലും വലിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് ഇത് എളുപ്പമായിരിക്കും. അതിനാല്‍ നൃത്തപരിപാടി ഫേസക്ക് ആണെന്നുള്ള വിമര്‍ശനങ്ങളില്‍ ഒരടിസ്ഥാനവുമില്ല. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നേതയുള്ളൂ.'-സാറ ഒരു ടിവി അഭിമുഖത്തില്‍ പറയുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

നിറയെ കാമുകന്മാർ വേണം, പാന്റും ടി ഷർട്ടും ധരിക്കണം; 28 വർഷങ്ങൾക്ക് മുമ്പുള്ള ചില ന്യൂ ഇയർ റെസല്യൂഷനുകൾ
ആലപ്പുഴയ്ക്ക് പത്തിൽ 9 മാർക്ക്, കൊച്ചിക്ക് 8; ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വിദേശി യുവാവിന്റെ റാങ്കിങ് ഇങ്ങനെ