
ആലപ്പുഴ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
മാലിന്യ സംസ്കരണത്തിൽ അലംഭാവം, ആരോഗ്യമേഖലയിൽ ഉള്ള പ്രശ്നങ്ങൾ, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ, ടൗണിൽ കനാലുകളിൽ മാലിന്യം തള്ളുന്നത് തടയാൻ നടപടി എന്നിവയാണ് ആലപ്പുഴ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഉയർത്തിക്കാട്ടുന്നത്.