ആലപ്പുഴ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?

ആലപ്പുഴ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?

Share this Video

യുവാക്കൾക്ക് തൊഴിൽ തേടുന്നതിനോ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനോ ഉള്ള സാഹചര്യം, തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങൾ, യുവാക്കൾക്ക് സംരംഭകത്വം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ആലപ്പുഴ നിയോജകമണ്ഡലത്തിലെ യുവാക്കൾ 

Related Video