
യുക്രൈനെയും യൂറോപ്യൻ രാജ്യങ്ങളെയും ഒഴിവാക്കി സൗദിയിൽ വച്ച് റഷ്യയുമായി കൂടിക്കാഴ്ച നടത്തി അമേരിക്ക
അമേരിക്കയുടെ നേതൃത്വത്തിൽ സൗദിയിൽ വച്ച് റഷ്യയുമായി കൂടിക്കാഴ്ച നടത്തി, പക്ഷേ യുക്രൈനെയും യൂറോപ്യൻ രാജ്യങ്ങളെയും ഒഴിവാക്കി, സെലൻസ്കിയെ ട്രംപ് അധിക്ഷേപിക്കുകയും ചെയ്തു....കാണാം അമേരിക്ക ഈ ആഴ്ച