Published : Jun 26, 2023, 12:57 PM ISTUpdated : Jun 26, 2023, 12:58 PM IST
പ്രതീക്ഷയേകി നരേന്ദ്ര മോദി - ജോ ബൈഡൻ കൂടികാഴ്ച.
ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ തലങ്ങളിലേക്ക്. പ്രതീക്ഷയേകി നരേന്ദ്ര മോദി - ജോ ബൈഡൻ കൂടികാഴ്ച. യുഎൻ ആസ്‌ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിലെ പരിപാടികൾ ഏറെ ശ്രദ്ധ നേടി