
മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിക്കാൻ ട്രംപ് ഭരണകൂടം യുഎസ് എംബസികൾക്ക് നിർദേശം നൽകി
അമേരിക്കയിൽ പുതിയ വിസ നിയന്ത്രണങ്ങൾ നിലവിൽ വന്നു, രാജ്യ സുരക്ഷയെ മുൻനിർത്തിയാണ് ഈ നീക്കമെന്ന് വിശദീകരണം, കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, കാണാം അമേരിക്ക ഈ ആഴ്ച