കൊവിഡ് അടിയന്തരാവസ്‌ഥ യുഎസ്‌എ പിൻവലിക്കുന്നു

Feb 6, 2023, 7:33 PM IST

കൊവിഡ് അടിയന്തരാവസ്‌ഥ യുഎസ്‌  പിൻവലിക്കുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ അടിയന്തരാവസ്‌ഥ മെയ് 11ന് അവസാനിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇതോടെ കൊവിഡ് വാക്‌സിൻ ഉത്പാദനം സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത് അവസാനിക്കും