സ്വന്തം ഒപ്പുള്ള മൂന്ന് ക്രിക്കറ്റ് ബാറ്റുകളും മൂന്ന് ക്രിക്കറ്റ് ബോളുകളും സമ്മാനിച്ചുകൊണ്ടാണ് ബ്രെറ്റ് ലീ യുഎഇ ലോട്ടറിക്കൊപ്പമുള്ള യാത്രയ്ക്ക് തുടക്കമിടുന്നത്
ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീയെ ചീഫ് സെലിബ്രെഷൻ ഓഫീസർ ആയി നിയമിച്ചിരിക്കുകയാണ് യുഎഇ ലോട്ടറി. വിജയങ്ങൾക്ക് പിന്നിലുള്ള ആളുകളെയും, അവയെ കൂടുതൽ സവിശേഷമാക്കുന്ന ഓരോ നിമിഷങ്ങളെയും ആഘോഷിക്കുകയാണ് ഈ പുതിയ ചുമതലയുടെ ലക്ഷ്യം.
സ്വന്തം ഒപ്പുള്ള മൂന്ന് ക്രിക്കറ്റ് ബാറ്റുകളും മൂന്ന് ക്രിക്കറ്റ് ബോളുകളും സമ്മാനിച്ചുകൊണ്ടാണ് ബ്രെറ്റ് ലീ യുഎഇ ലോട്ടറിക്കൊപ്പമുള്ള യാത്രയ്ക്ക് തുടക്കമിടുന്നത്,
ഇനി ആഘോഷത്തിന്റെ സമയമാണ്!
@theuaelottery സന്ദർശിക്കൂ ഈ ആഘോഷത്തിൽ പങ്കുചേരൂ!