പൊലീസുകാർ ഇടനിലക്കാരാകരുതെന്ന് ഡിവൈഎസ്പിയുടെ നിർദ്ദേശം

Feb 10, 2022, 2:22 PM IST

പൊലീസുകാർ അഭിഭാഷകരുടെ ഇടനിലക്കാരാകേണ്ട, പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ നടപടിയുണ്ടാകും; പൊലീസുകാർക്ക് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിർദ്ദേശം