ജീവന്‍ നഷ്ടമായത് രണ്ട് കുട്ടികള്‍ക്ക്,അവയവമാഫിയ കൊലയെന്ന് അച്ഛന്‍;നാലാം വര്‍ഷം അന്വേഷണം ഇരുട്ടിലോ വെളിച്ചത്തോ?

നാല് വര്‍ഷം മുമ്പ് മലപ്പുറം പെരുമ്പടപ്പിലെ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ എങ്ങുമെത്താതെ അന്വേഷണം. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പിന്നില്‍ അവയവമാഫിയയാണെന്നും ആരോപിച്ച് പിതാവ് ഉസ്മാന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിനിപ്പുറവും നീതിക്കായുള്ള പോരാട്ടത്തിലാണ് അയാള്‍. കേസ് ഡയറി

Video Top Stories