കൊടുംക്രൂരതയെ സ്‌നേഹമെന്ന് വിളിക്കുന്നവരേ; ഇതൊന്നും സ്‌നേഹമല്ല, അക്രമമാണ്, അതിക്രമമാണ്

നഴ്‌സ് മെറിന്‍ കൊലപാതകത്തില്‍ കുറ്റവാളിയായ ഭര്‍ത്താവ് നെവിനെ അനുകൂലിച്ച് കൊണ്ടുള്ള ചര്‍ച്ചകളുമായി ഒരു കൂട്ടമാളുകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സ്‌നേഹം കൊണ്ടായിരിക്കാം കൊലപാതകമെന്ന് തുടങ്ങി മെറിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ പോലും ചിലര്‍ കമന്റുകള്‍ നടത്തി. ഈ അരുംകൊലയുടെ പേരാണോ സ്‌നേഹം? കേസ് ഡയറി.
 
Share this Video

Related Video