'ഒറ്റയ്ക്ക് ബോഡിയെടുക്കാന്‍ പ്രയാസം, കാല് മുറിച്ചുമാറ്റി', സുചിത്രയെ കാണാതായത് മുതല്‍ മൃതദേഹം കണ്ടെടുത്തത് വരെ

കൊല്ലത്ത് നിന്നും കാണാതായ ബ്യൂട്ടീഷൻ ട്രെയിനർ സുചിത്രയുടെ മൃതദേഹം നീണ്ട ഒരു മാസത്തിന് ശേഷം പാലക്കാട് നിന്നാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്. 35 കാരനായ പ്രശാന്താണ് പ്രതി. ലോക്ക് ഡൗണ്‍ കാലത്ത് ഞെട്ടിച്ച ഈ കൊലപാതകത്തില്‍ നിരവധി ചോദ്യങ്ങളും അതിനേക്കാളേറെ അഭ്യൂഹങ്ങളും നിലനില്‍ക്കുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്..

Share this Video

Add Asianetnews as a Preferred SourcegooglePreferred

Related Video