കാരിയര്‍മാര്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ; സ്വര്‍ണ്ണക്കടത്തിന്റെ അണിയറക്കഥകള്‍

നയതന്ത്രബാഗേജാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം നല്‍കിയതെങ്കിലും അതിലും ഞെട്ടിക്കുന്ന വഴികളിലൂടെ കേരളത്തിലേക്ക് സ്വര്‍ണമൊഴുകാറുണ്ട്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയപ്പെടാത്ത, സൂഷ്മ പരിശോധനകളിലും എക്‌സറേയില്‍ പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത അത്രയും വിദഗ്ധമാണ് മഞ്ഞ ലോഹത്തിന്റെ കടത്ത് വഴികള്‍. കേസ് ഡയറി. 

Video Top Stories