ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാവരും വീട്ടില്‍ തന്നെയിരിക്കുമ്പോഴാണ് തൃശൂര്‍ കുന്നംകുളത്ത് അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടെന്ന പ്രചരണം. എന്നാൽ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം വ്യാജമാണെന്ന് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ എഡിറ്റ് ചെയ്തവരെയും പൊലീസ് അന്വേഷിച്ചുവരികയാണ്. ബ്ലാക്ക് മാൻ, അജ്ഞാത ജീവി എന്നിവ പരാമർശിച്ച് അഭ്യൂഹ പ്രചരണം നടത്തുന്നവരെ സൈബർ സൈൽ നിരീക്ഷിക്കുന്നുമുണ്ട്.