ബൗണ്ടറി കടക്കുന്ന ഫാന്‍സും ബലാത്സംഗ ഭീഷണിയും, കേസ് ഡയറി

ബൗണ്ടറി കടക്കുന്ന ഫാന്‍സും ബലാത്സംഗ ഭീഷണിയും, കേസ് ഡയറി

Published : Nov 01, 2020, 05:48 PM IST

വിമര്‍ശനത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ആക്രമണമാണ് ആരാധകരെന്ന് വിളിക്കപ്പെടുന്ന ചിലരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്  നേരെ പോലുമുയരുന്നു ബലാത്സംഗ ഭീഷണി. ഇതെല്ലാം സംഭവിച്ച് പോയതാണന്ന വെറും വാക്കില്‍ ഒതുങ്ങില്ല, ഒരിക്കലും ആരില്‍ നിന്നും ആവര്‍ത്തിക്കപ്പെടില്ല എന്ന ഉറപ്പാണ് വേണ്ടത്. കേസ് ഡയറി. 

02:16പൊലീസുകാർ ഇടനിലക്കാരാകരുതെന്ന് ഡിവൈഎസ്പിയുടെ നിർദ്ദേശം
07:23കാരിയര്‍മാര്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ; സ്വര്‍ണ്ണക്കടത്തിന്റെ അണിയറക്കഥകള്‍
06:14ജീവന്‍ നഷ്ടമായത് രണ്ട് കുട്ടികള്‍ക്ക്,അവയവമാഫിയ കൊലയെന്ന് അച്ഛന്‍;നാലാം വര്‍ഷം അന്വേഷണം ഇരുട്ടിലോ വെളിച്ചത്തോ?
05:57ബൗണ്ടറി കടക്കുന്ന ഫാന്‍സും ബലാത്സംഗ ഭീഷണിയും, കേസ് ഡയറി
03:53പകരത്തിന് പകരം, ഒരു വര്‍ഷത്തിനിടെ അഞ്ച് കൊലപാതകം; വെട്ടിനുറുക്കിയ മനുഷ്യശരീരം കണ്ട് ഞെട്ടി ഒരു ഗ്രാമം
07:06കൊടുംക്രൂരതയെ സ്‌നേഹമെന്ന് വിളിക്കുന്നവരേ; ഇതൊന്നും സ്‌നേഹമല്ല, അക്രമമാണ്, അതിക്രമമാണ്
04:45ഉന്നംപിഴക്കാതെ വെടിവയ്ക്കും,ആനക്കൊമ്പും ശില്‍പ്പങ്ങളും വിദേശത്തേക്ക്; വിവാദമായ കേസിന്റെ ഓര്‍മ്മപ്പെടുത്തല്‍
05:27'ഒറ്റയ്ക്ക് ബോഡിയെടുക്കാന്‍ പ്രയാസം, കാല് മുറിച്ചുമാറ്റി', സുചിത്രയെ കാണാതായത് മുതല്‍ മൃതദേഹം കണ്ടെടുത്തത് വരെ
04:03'ഏഴടി ഉയരമുള്ള, പറന്നുചാടുന്ന' അജ്ഞാത ജീവി,പ്രചരണം വ്യാജം; നടപടിയെടുക്കുമെന്ന് പൊലീസ്