ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച വീഡിയോ പോണ്‍ സൈറ്റില്‍ തിരയുന്നതിന് പിന്നില്‍; കേസ് ഡയറി 05

Dec 9, 2019, 6:06 PM IST

ഹൈദരാബാദില്‍ ബലാത്സംഗം ചെയ്യപ്പെട്ട് ജീവനോടെ കത്തിച്ച ഡോക്ടറുടെ വീഡിയോ പോണ്‍ സൈറ്റുകളില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരുന്നു. ഇത്തരം വീഡിയോ തിരയുന്നവരുടെ മനഃശാസ്ത്രം എന്താണ്? കാണാം കേസ് ഡയറി..