ലോകകപ്പ് ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ലങ്കയുടെ കരുത്താവുകയാണ് അവിഷ്‌ക ഫെര്‍ണാണ്ടോ

Published : Jul 02, 2019, 03:22 PM ISTUpdated : Jul 03, 2019, 11:19 AM IST

ജയവര്‍ധനേയും സംഗക്കാരയും ഒഴിച്ചിട്ട സിംഹാസനത്തിലേക്കാണ് അവിഷ്‌ക ഫെര്‍ണാണ്ടോ പതിയെ നടന്നു കയറുന്നത്.