Asianet News MalayalamAsianet News Malayalam

രാജകീയം ടീം ഇന്ത്യ; കരുത്ത് കാണിച്ച് ഹിറ്റ്മാന്‍

ബാറ്റ് കൊണ്ട് പരാജയപ്പെട്ടപ്പോള്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ... നാല് വിക്കറ്റുമായി വീണ്ടും ക്ലാസ് തെളിയിച്ച ജസ്പ്രീത് ബുമ്ര... സെഞ്ചുറി നേടിയ രോഹിത് ശര്‍മ.... രാജകീയമായി ഇന്ത്യ അവസാന നാലില്‍ എത്തിയപ്പോള്‍ താരമായത് ഈ പുലിക്കുട്ടികള്‍ തന്നെ