മിന്നും പ്രകടനവുമായി ഷാക്കിബ് അല്‍ ഹസന്‍

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് 62 റണ്‍സിന് തോല്‍പ്പിച്ചു. 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് നേടിയത് 262 റണ്‍സ്. പിന്തുടര്‍ന്നെത്തിയ അഫ്‌ഗാന് 47 ഓവറില്‍ 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Video Top Stories