പ്രിട്ടോറിയസ്, നിങ്ങള്‍ ഇതുവരെ എവിടെയായിരുന്നു?

ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. പത്തോവറില്‍ വെറും 25 റണ്‍സ് വിട്ടു കൊടുത്ത് മൂന്നു വിക്കറ്റാണ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ് നേടിയത്. ഇതില്‍ രണ്ട് എണ്ണം മെയ്ഡന്‍ ഓവറുകളായിരുന്നു.

Video Top Stories