സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പന് നോട്ടീസ്

Published : May 13, 2022, 12:42 PM IST

സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത ഹർജിയിലാണ് നടപടി. 