നിലമ്പൂർ കൊലപാതകത്തിൽ ഷൈബിനെതിരെ കൂടുതൽ ആരോപണങ്ങൾ

'അന്നും ഇന്നും അതൊരു കൊലപാതകമാണെന്നാണ് എന്റെ സംശയം. ഹാരിസിന്റെ കുടുംബത്തെ സഹായിച്ചതിന് ക്വട്ടേഷൻ സംഘം വീട് കയറി ആക്രമിച്ചിരുന്നു', മുക്കം സ്വദേശി ഹാരിസിന്റെയും സുഹൃത്തായ യുവതിയുടെയും കൊലപാതകത്തിന് പിന്നിൽ ഷൈബിൻ അഷ്റഫാണെന്ന ആരോപണവുമായി ഹാരിസിന്റെ സുഹൃത്ത് 
 
Share this Video

Related Video