വൈദ്യനെ കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പ് നടക്കുന്നു
പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയായ നൗഷാദിനെ തെളിവെടുപ്പിനായി കൊല നടന്ന വീട്ടിലും ചാലിയാർ പുഴയ്ക്ക് സമീപവും എത്തിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക